Sunday, February 1, 2015

എന്റെ പ്രണയം ..


2009-ൽ ഞാൻ പ്രണയിച്ചു....2010-ൽ   ഞങ്ങൾ ഒന്നായി ..............എന്റെ പ്രണയം തുടർന്നു ......

2011-ൽ ഞാൻ ഒരു അമ്മയായി ...എന്റെ പ്രണയത്തിനു അവകാശികൾ 2 ആയി ....പക്ഷേ പരാതികൾ ഇല്ലായിരുന്നു ...2012- കടന്നു പോയി.....അധികം മാറ്റമില്ലാതെ.......എന്നാൽ 2013 മുതൽ എന്റെ പ്രണയത്തിനു അവകാശി  ഒരാൾ .........എന്റെ സ്നേഹവും എന്റെ ഇഷ്ടവും എന്റെ പ്രണയവും എല്ലാം എന്റെ നിലാവ് ..നിലാ കുട്ടി .........അവൾക്കു ഞാൻ മറ്റൊരാളെ..അല്പം ഇഷ്ടത്തോടെ നോക്കുന്നത് പോലും സഹിക്കുന്നില്ല ..എന്നെ ഇത്രയതികം മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ...കാണും എന്റെ അമ്മ...പക്ഷെ ....എനികരിയില്ല..........ഞാൻ അടിച്ചാലും  എന്നെ തേടി വരും..."അമ്മക്കെന്നെ ഇഷ്ടമുണ്ടോ"..."അമ്മ എന്റടുത്തു മിണ്ടോ"

അത്  കേള്ക്കുമ്പോ പാവം തോന്നി ഞാൻ മിണ്ടും അന്നേരം ..."അമ്മേടെ അടുത്ത് ഞാൻ മിണ്ടൂല"...കള്ളി ....

എന്റെ ഇഷ്ടവും...എന്റെ സ്നേഹവും.....എന്റെ ജീവനും എന്റെ പ്രണയവും എല്ലാം...എന്റെ അമ്പാടി യാ .......എന്റെ നിലാ ................


ഞാൻ ഇതെഴുതുമ്പോൾ അവൾ എന്റെ മൊബൈലിൽ "താല്  സെ താല്  മിലാ ...." അവളുടെ...ഭാഷയിൽ പാടുന്നു........

"കണ്ണനാമുണ്ണി കണ്ണിലുണ്ണി കണ്ണുകൽക്ക്ക്കരൊമൽ പൊന്നുണ്ണി ....
അമ്മേം അച്ഛനും ചാരത്തിരിപ്പ്  ചെമ്മേ നീ ഉറങ്ങു ഓമന കുഞ്ഞേ......." ഇത് ഞങ്ങള്ക്ക്  ഇഷ്ടപ്പെട്ട അവളുടെ പാട്ടു ....

അവള്ക്കിഷ്ടപ്പെട്ടതോ........"അച്ഛന്റെ ചുന്തരീ  മണി അല്ലേ ............................"

ഇനിയും ഒരുപാടുണ്ട് ...ഇടയ്കിടെ.............. എഴുതാം ......................

6 comments:

UMA said...

ഒരു പാട്ടിന്റെ വരികൾ തപ്പി വന്നെത്തീതാ ഇവടെ.ഈ പോസ്റ്റ്‌ വായിച്ചപ്പോ ന്തോ ഒരു അടുപ്പം തോന്നാണ്.മോളൂനോട് അന്വേഷണം പറഞ്ഞേക്കണം.

subhi said...

mazhathullikal anweshichu..kitiyathu ithu....kollam

It's me said...

Thank You friends for your precious comments :)

Unknown said...

സത്യത്തിൽ എന്താ ഇവിടെ എഴുതേണ്ടത് എന്നറിയില്ലാ എന്തോ ഒരു അടുപ്പം എനിയ്ക്കും തോനുന്നു ഉമ എന്ന വെക്തി എഴുതിയ അതെ സാഹചര്യത്തിൽ ആണ് ഞാനും ഇവിടെ എത്തി ചേര്ന്നത് വായിച്ചു നോക്കിയപ്പോൾ മറുപടി തരാതെ പോകാൻ തോന്നിയില്ലാ… പിന്നേ മോളോട് മനു അങ്കിൾ തിരക്കി എന്ന് പറയാൻ മറക്കണ്ട….

It's me said...

ശരി അങ്കിൾ ;)

Anonymous said...

Njnum paattinte varikal thedi vannathanu.pakshe athinumappuram enthokkeyo swanthamakkiyirikunnu...thank u and keep writing...molu nod aneshanam parayan marakkale.