Wednesday, September 17, 2008

ബിസിനസ് ഇസ് ബിസിനെസ്സ്

2008 ലെ ഓണം കഴിഞ്ഞു . പതിവു പോലെ തന്നെ നല്ലൊരു സദ്യയും പിന്നെ കുറച്ചു കരക്കവുമായി ഒരു ഓണം കൂടി കഴിഞ്ഞു . അടുത്ത ഓണത്തിനയുള്ള കാതിരുപ്പും ....... ഈ വര്ഷം ഓണാവധിക്ക് മധുര മീനാക്ഷി ക്ഷേത്രത്തില് പോയി . വര്ഷങ്ങള്ക്കു മുമ്പ് പോയതാ ഒരു ഓര്മയും ഇല്ല . ദേവിയെ കണ്ടു ഭക്തി സന്ദ്രമായൊരു നിമിഷമാണ് ഞാന് ആഗ്രഹിച്ചത് . പക്ഷെ എന്റെ പ്രടീക്ഷകളെ തകിടം മരിച്ചു അവിടെ പോയപ്പോള് . അത് ഒരു ക്ഷേത്രമാണെന്ന് തോന്നിയില്ല . ഭഗവാനെ കാണണമെങ്കില് ക്യു നിക്കണം പോട്ടെ അത് നല്ലതിനാ തിരക്ക് ഒഴിവാക്കാമല്ലോ . അപ്പൊ കണ്ടു 2 ക്യു . 1 കാശുകൊടുത്തു 2 കാശുകൊടുക്കാതെ . കാശു കൊടുതില്ലെന്കില് അങ്ങനെ നിന്നു നിന്നു കാലില്‍ വേരിറങ്ങും . കാശുകൊടുതാലോ ദൈവത്തിന്റെ അടുത്ത് നിന്നു കാര്യങ്ങള് അവതരിപ്പിക്കാം . ഞാന് കാശുകൊടുത്തു കേറി പക്ഷെ എനിക്ക് ഒന്നും പറയാന് പറ്റിയില്ല . കാരണം എന്തെന്നോ എങ്ങോട്ട് നോക്കിയാലും ദൈവങ്ങള് കൂടെ ഒരു ബോക്സും . ദൈവങ്ങളെ ഭിക്ഷക്കിരുതിയിരിക്കുന്നു . അതുപോരഞ്ഞിട്ട സ്പെഷ്യല് പാസ്സും ദൈവത്തെ അടുത്തുനിന്നു കാണാന്. ഞാന് അറിയാതെ ഭഗവാനെ വിളിച്ചു പോയി "ഭഗവാനെ ഇതൊന്നും കാണുന്നില്ലേ" .

തമിഴ്ത് നാട്ടില് ക്ഷേത്രം ഒരു ബിസിനസ്സ് ആണു. അതുകണ്ട് തന്നെ അവിടെ ഒത്തിരി സംരക്ഷണം ക്ഷേത്രത്തിനു ഗവന്മാന്റ്റ് ചെയ്യുന്നു . ക്ഷേത്രം വഴി ഒത്തിരി പേര് അവിടെ ജീവിക്കുന്നു .മാല കോര്ത്തും പൂജാദ്രവ്യങ്ങള് വില്ക്കനയും പിന്നെ വള മാല അങ്ങനെ അങ്ങനെ അങ്ങനെ ........................ഇതൊക്കെ ആണെന്കിലും ഒരു കാര്യം സമ്മതിക്കാതെ വയ്യ. കേരളത്തില് കല് ക്ഷേത്രങ്ങള് ഇടിച്ചു നിരത്തി മാര്ബിളും ഗ്രാനൈടും ആക്കുമ്പോള് തമിള് നാട്ടില് കല് ക്ഷേത്രങ്ങള് അങ്ങനെ തന്നെ സൂക്ഷിച്ചു പോരുന്നു. അത് സമ്മതിക്കാതെ വയ്യ .പിന്നെ പേരറിയാതെ കുറെ ദൈവങ്ങളും . എല്ലാം കല്ലില് തീര്തവയയിരുന്നു . സത്യം പറയാം അപ്പോള് തോന്നി എല്ലാ ക്ഷേത്രങ്ങളിലും ഇതുപോലെ കല്ലില് പോരായിരുന്നോ രൂപങ്ങള് . കള്ളന് മാരെ ലവലേശം പേടിക്കണ്ട .അമ്പലത്തിന് ഉള്ളില് ക്യാമറ കൊണ്ടു പോകാന് പാടില്ല . പക്ഷെ എന്റെ അഭിപ്രായം സ്വര്ണത്തില് തീര്ത്ത വിഗ്രഹങ്ങളുടെ ഫോടോ എടുത്തു വയ്ക്കുനത് നല്ലതായിരിക്കും . മോഷ്ടിച്ച് കഴിഞ്ഞാല് പിന്നെ ആ രൂപം കിട്ടണമെന്നില്ല . ഫോടോവിലെന്കിലും കാണാമല്ലോ ;). അവിടെയാണ് കല്ദൈവങ്ങളുടെ ശക്തി . നമുക്കു ദൈവനങളോട് തന്നെ ആവശ്യപെടാം . അവര് നേരിട്ടു പറയട്ടെ കല്പ്രതിമകള് മതി എന്ന് .

2 comments:

ശ്രീനാഥ്‌ | അഹം said...

ഗീതാ സാരത്തില്‍ ഊന്നല്‍ നല്‍കുന്നത്‌ ദൈവങ്ങള്‍ മനസ്സിലാണ്‌, പ്രതിഷ്ഠകളും എന്നാണ്‌.

അമ്പലങ്ങള്‍, സ്വയം വിശ്വാസമില്ലാത്തവര്‍ക്ക്‌ അതുണ്ടാക്കാനായി മാത്രം ഉള്ള ഒന്ന്. കാരണം, നമുക്കിപ്പൊഴും ഉള്ളിലുള്ള പരിപാവനമായ അമ്പലത്തിനെ കാണാന്‍ അറിയില്ല തന്നെ.

It's me said...

ശ്രീനാധ് പരഞ്ജതു ശെരിയാണു പക്ഷെ അമ്ബലങ്ങല് ഇല്ലെങ്ങില് തൊഴില്ലയ്മ വര്ധിക്കില്ലെ??? അമ്പലം കൊണ്ട്ഢു ജീവിക്കുന്ന ഒരുപാദുപെര് നമ്മുദെ നാടിലുന്ദു .