Thursday, September 25, 2008

"ടിക്കറ്റ് വില വെറും 3 രൂപാ "

മന്ത്രി ലാലു പ്രസാദ് യാദവ് കി ജയ് . ബസ്സ് ചാര്ജ് കൂടും തോറും ട്രെയിന് ചാര്ജ് കുറച്ചു കൊണ്ടുവരുന്നു. എങ്ങനെ നന്ദി പറയാതിരിക്കും .1 കി മി യാത്ര ചെയ്യാന് ബസ്സില് 4 രൂപ അതെ സമയം 13 കി മി ട്രെയിന് യാത്രക്കോ വെറും 3 രൂപ .



ദൂരം കിലോമീറ്ററില് വിലവാഹനം
1 കി മി 4 രൂപ ആട്ടോ
13 കി മി 8.30 രൂപബസ്സ്
13 കി മി 3 രൂപട്രയിന്


ഞാന് സ്ഥിരം ട്രയിന് യാത്രക്കാരിയായത് കൊണ്ടാവാം കൂടുതല് ട്രയിന് വാര്ത്തകള്.
നന്ദി പറഞ്ഞുവേന്കിലും അതില് കയറി പെടാന് ഇത്തിരി തന്ടെടവും മനക്കരുത്തും ശക്തിയും പിന്നെ നാവിനു ലേശം മൂര്ച്ചയും വേണം. അല്ലേല് പ്ലത്ഫോര്മില് നില്ക്കുക തന്നെ . അത്രത്തോളം ഉണ്ടേ തിരക്ക് . ചില ദിവസങ്ങളില് മരണം ട്രെയിനില് ആകുമോ എന്ന് തോന്നിടുണ്ട് . ബസ്സ് ചാര്ജ് കൂടിയതും ട്രെയിന് ചാര്ജ് കുറച്ചതും ട്രെയിന് യാത്രക്കാരുടെ എണ്ണം കൂടി. എന്നാലോ ബോഗികളുടെ എണ്ണം കുറച്ചു. ആരോടാ പരാതിപ്പെടെണ്ടേ അറിയില്ല .അറിഞ്ഞിട്ടും ഭലമില്ല എന്നതാണ് സത്യം . പരാതിയെക്കാള് കാണുന്നവര്ക്ക് മനസ്സിലാകുമല്ലോ .

"ഉറങ്ങുന്നവരെ വിളിച്ചു ഉണര്താം . ഉറക്കം നടിക്കുന്നവരെയോ ?????????"

7 comments:

Anil cheleri kumaran said...

ആരോട് പറയാന്‍

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

i am spending 8 paise/ km for my travel in tran.

distance from my hometown to workplace is 20 kms.

monthly season ticket costs rs.100

so, 100/30/40 = 8 paise.

i am spending 3.50 paise daily for my travel.
(you can control cost; if you think)

siva // ശിവ said...

തമിഴ്നാട്ടിലെ ഗ്രാമീണ ബസ് സര്‍വ്വീസുകളും ഇതുപോലെ ചാര്‍ജ് കുറവ് ആണ്....പെട്രോള്‍ വില ഒരു രൂപ കൂടുതലും...

It's me said...

ദൈവത്തിന്റെ സ്വന്തം നാട്ടില് ഇത്രയൊക്കെ പ്രതീക്ഷിക്കവു . ;)

Anonymous said...

hmmmm

Firas said...

"ഉറങ്ങുന്നവരെ വിളിച്ചു ഉണര്താം . ഉറക്കം നടിക്കുന്നവരെയോ ?????????" ---- ipparanjath kaaryama ketto.
nalla ezhuth. iniyum ezhuthanam :-)

Anonymous said...

പുതിയ യാത്രകൾ ------