Saturday, July 26, 2008

ഒരു തിരിച്ചറിയല് കാര്ഡിന്റെ കഥ

ഒരു തിരിച്ചറിയല് കാര്ഡ് എടുട്ടപ്പോള് എല്ലാം ശെരിയായി എന്ന് കരുതിയ്ട.. എന്നിട്ടോ?? പെണ്കുട്ടിയേ ഞാന് അതില് വന്നപ്പോള് ആണ്കുട്ടിയായി . അത് ശേരിയക്കനായ് ഇന്നലെ (25-07-2008) പഞ്ചായത് ഓഫിസ്ില് പോയി. എന്താ ക്യു . നിന്നു നിന്നു തളര്ന്നു. ഒരു സ്ഥലത്തു പോകുമ്പോ പറയും വേറെ ഒരു സ്ഥലത്തു പോകാന്.ശെരിക്കും സാദാരണക്കാരെ വെറുപ്പിക്കും. സടരനക്കാര് ഗവര്മെന്റ്നെ ആയിരിക്കും ശപിക്ക .ഞാനും അങ്ങനെ തന്നെ. ഒരു നല്ല ഓര്ഡര് ഇല്ല . പുതിയതായ് കാര്ഡ് എടുക്കാന് വരുന്നവരും തിരുത്താന് ഉള്ളവര്ക്കും ഒരു ദിവസോം വെച്ചാല് എന്താ ചെയ്ക. ഓഫ്സിലെ ആള്ക്കാര്ക്കും ദേഷ്യം വെറും നമുക്കും. ഇതൊക്കെ ചെയ്താലും അടുട്ട കാര്ഡില് എന്താ തെറ്റ് വരുകന്നു ആര്ക്കും പറയാന് പറ്റില്ല .കത്തിരിക്ക തന്നെ .....................

3 comments:

Jithan said...

ഞാനും കൊടുത്തിട്ടുണ്ട് തിരിച്ചറിയല്‍ കാര്‍ഡിനപേക്ഷ!!!

ഈശ്വരാ‍... കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഗ്ലാമര്‍ ഫോട്ടോയുമായി ആ കാര്‍ഡ് കിട്ടണേ........

മലയാളം ബ്ലോഗ്സ്പോട്ട് said...

കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു

smitha adharsh said...

ഇതിലൊക്കെ എന്തിരിക്കുന്നു...?അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അയല്‍ക്കാരന്റെ പേരു വരെ ഇവന്മാര് അടിച്ച് വച്ചതായി കേട്ടിട്ടുണ്ട്..അപ്പോഴോ?