മഴയെ ഇഷ്ടപെടതവരുണ്ടോ? ഞാനും വളരെ  ഇഷ്ടപെടുന്നു മഴയെ. പക്ഷെ വീട്ടില്‍ ആകുംബോലും ഓഫീസിലകുംബോലും മാത്രം മതി . അല്ലേല്‍ ഭയങ്കര ബുദ്ധിമുട്ടാണ്. അപ്പാടെ ചെളിയാക്കും ദേഹത്തും വസ്ത്രതിലുമൊക്കെ. ബസ്സ് യാത്രയനെന്കിലോ  കേമായി!!!!! എന്തോരം തുല്ലികല ഒരു മഴയില്‍ ഉണ്ടാവുക??
ആലോചിചിടുണ്ടോ??? പലവലിപ്പതില അവയൊക്കെ .ഒരു സ്ഥലത്തു നിന്നു വരുന്നു .പക്ഷെ അവര്‍ക്കൊന്നും പരിഭവമില്ല പിണക്കമില്ല. എന്നിട്ടോ ഒരുമിച്ചു കൂടി എവിടേക്കോ ഒഴുകി പോകും .........................
ചിലപ്പോ തോന്നാറുണ്ട് ഒരു മഴതുള്ളിയയാലോ?? ഒരു നിമിഷത്തെ ജീവിതം ആവോളം നുനഞ്ഞും രസിച്ചും കളിച്ചു ചിരിച്ചു അവസാനിക്കുന്നു .ഒന്നും ചിന്തിക്കണ്ട ആലോചികണ്ട ബുദ്ധിമുട്ടണ്ട വേദനിക്കണ്ട .....................
Subscribe to:
Post Comments (Atom)
 
 

 
 Posts
Posts
 
 
2 comments:
കൊള്ളാം, ആശംസകള്‍
നന്ദി ആദ്യായിടാ എഴുതുന്നെ.
Post a Comment