











മഴത്തുള്ളികള് പോലെ ആണു എന്റെ ബ്ലൊഗുമ് ഒരു ഒഴുക്കില്ലാതെപോലെ പോകുന്നു .......... എന്തൊക്കെയൊ എഴുതാന് തുടങ്ങിയതാണു .പക്ഷെ എഴുതുമ്പോള് ഒന്നും ഇല്ലാത്തതുപോലെ . മഴത്തുള്ളികള് ഒഴുകി പോകുന്ന പോലെയാണു എന്റെ മനസ്സിലെ ആശയങ്ങളും . ഒന്നും ഇല്ല എന്നാല് എന്തൊക്കെയോ ഉള്ളതുപോലെ ........